ചിത്രസഞ്ചയം | ഉന്നത വിദ്യാഭ്യാസ ആനുകൂല്യ വിതരണം 2022 സംസ്ഥാനതല ഉദ്ഘാടനം | BACK

.

വിദ്യാഭ്യാസ ആനുകൂല്യ വിതരണം 2021-22 സംസ്ഥാനതല ഉദ്‌ഘാടനം |  ഉന്നത വിദ്യാഭ്യാസ ആനുകൂല്യ വിതരണം 2022 സംസ്ഥാനതല ഉദ്ഘാടനം | 

വിദ്യാഭ്യാസ ആനുകൂല്യ വിതരണം 2021-22 സംസ്ഥാനതല ഉദ്‌ഘാടനം

തിരുവനന്തപുരത്തു് വെച്ച് നടന്ന വിദ്യാഭ്യാസ ആനുകൂല്യ വിതരണം 2021-22 സംസ്ഥാനതല ഉദ്‌ഘാടനം ബഹു.തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി ശ്രീ.ശിവൻകുട്ടി നിർവ്വഹിക്കുന്നു.

അവാർഡ് വിതരണ പരിപാടിയിൽ ബഹു.ചെയർമാൻ ശ്രീ.എൻ.ചന്ദ്രൻ സ്വാഗതം ആശംസിക്കുന്നു

ബഹു.ചെയർമാൻ ശ്രീ.എൻ.ചന്ദ്രൻ

ജീവനക്കാരുടെ പങ്കാളിത്തം

പരിപാടിക്കിടെ ജീവനക്കാർ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്കുമൊപ്പം

സർട്ടിഫിക്കറ്റ് വിതരണം

ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ബഹു.മന്ത്രി സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു.