| ക്വട്ടേഷൻ നോട്ടീസ് | അധിവർഷാനുകൂല്യം | BACK

തിരിച്ചറിയൽ കാർഡ് അപ്‌ഡേഷൻ :-കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായ തൊഴിലാളികൾക്ക് ഏകീകൃത തിരിച്ചറിയൽ കാർഡിനായി AIIS സോഫ്റ്റ്‌വെയർ മുഖേന വ്യകതികത വിവരങ്ങൾ update ചെയ്യണം . ആധാർ കാർഡ് ,ബാങ്ക് പാസ്സ്‌ബുക്ക് ,പാസ്സ് പോർട്ട് size ഫോട്ടോ,മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ അതാതു ജില്ലാ ഓഫീസുകൾ മുഖേനയോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ വിവരങ്ങൾ ജൂലൈ 31-നകം update ചെയ്യേണ്ടതാണ്.

ഉത്തരവുകൾ  |  ക്വട്ടേഷൻ നോട്ടീസ്  | 

 

 
  കേരള കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗമാകുന്ന ഒരു തൊഴിലാളിക്ക് 60 വയസ്സ് പൂർത്തിയാകുമ്പോൾ / 40 വർഷത്തെ അംശാദായം അടച്ചു കഴിയുമ്പോൾ പദ്ധതിയിലെ 27(1) വ്യവസ്ഥ പ്രകാരം അധിവർഷാനുകൂല്യം ലഭിക്കുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം:


60 വയസ്സ് പൂർത്തിയാക്കിയാൽ ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർക്ക് നിർദ്ദിഷ്ട മാതൃകയിൽ ഉള്ള അപേക്ഷ തയ്യാറാക്കി സമർപ്പിക്കണം. അസ്സൽ പാസ് ബുക്ക് / ഐഡന്റിറ്റി കാർഡ് , അപേക്ഷകന് നോമിനിയാണെങ്കിൽ തിരിച്ചറിയൽ സർട്ടിഫിക്കറ്റ് ( വില്ലജ് ഓഫീസർ നൽകിയത് ) എന്നിവയും സമർപ്പിക്കേണ്ടതാണ്. വയസ്സ് സംബന്ധിച്ച് അവ്യക്തതയോ തർക്കമോ മറ്റോ ഉണ്ടെങ്കിൽ ആയത് തെളിയിക്കുന്നതിനുള്ള സെർട്ടിഫിക്കറ്റ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ആവശ്യപ്പെടുന്നപക്ഷം ഹാജരാക്കണം.