ഉത്തരവുകളും അപേക്ഷകളും ആനുകൂല്യങളും | അപേക്ഷകളും ആനുകൂല്യങ്ങളും | ഉത്തരവ് പേജ് നമ്പർ.4 | BACK

ശുഭ ദിനം.. 2019 വിദ്യാഭ്യാസ അവാർഡ് വിതരണം 2019 ഓഗസ്റ്റ് 22 വ്യാഴാഴ്ച തിരുവനന്തപുരം കിഴക്കേകോട്ടയിലെ ജില്ലാ സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക്‌ 2:30 ന് നടത്തപ്പെടുന്നതാണ്.പ്രസ്തുത ചടങ്ങിലേക്ക് എല്ലാവരെയും സഹർഷം സ്വാഗതം ചെയ്യുന്നു.ഇടുക്കി,പത്തനംതിട്ട,തൃശൂർ ജില്ലകളിൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർമാരുടെ ഒഴിവുകളിലേക്ക്‌ ഡെപ്യൂറ്റേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.സൂപ്പർവൈസറി തസ്തിക മുതൽ അപേക്ഷിക്കാം