| ക്വട്ടേഷൻ നോട്ടീസ് | മരണാനന്തര സഹായം ലഭിക്കുന്നതിന് വില്ലേജ് ഓഫീസിൽ നിന്നും ഹാജരാക്കേണ്ട തിരിച്ചറിയൽ സർട്ടിഫിക്കറ്റിന്റെ മാതൃക | BACK

തിരിച്ചറിയൽ കാർഡ് അപ്‌ഡേഷൻ :-കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായ തൊഴിലാളികൾക്ക് ഏകീകൃത തിരിച്ചറിയൽ കാർഡിനായി AIIS സോഫ്റ്റ്‌വെയർ മുഖേന വ്യകതികത വിവരങ്ങൾ update ചെയ്യണം . ആധാർ കാർഡ് ,ബാങ്ക് പാസ്സ്‌ബുക്ക് ,പാസ്സ് പോർട്ട് size ഫോട്ടോ,മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ അതാതു ജില്ലാ ഓഫീസുകൾ മുഖേനയോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ വിവരങ്ങൾ ജൂലൈ 31-നകം update ചെയ്യേണ്ടതാണ്.

ഉത്തരവുകൾ  |  ക്വട്ടേഷൻ നോട്ടീസ്  | 

 

 
  മരണാനന്തര സഹായം ലഭിക്കുന്നതിന് വില്ലേജ് ഓഫീസിൽ നിന്നും ഹാജരാക്കേണ്ട തിരിച്ചറിയൽ സർട്ടിഫിക്കറ്റിന്റെ മാതൃക ഡൌൺലോഡ് ചെയ്യുക .