ഒന്നാം താൾ
അപേക്ഷകളും ആനുകൂല്യങ്ങളും
അപേക്ഷകളും ആനുകൂല്യങ്ങളും
RTI
വിവരാവകാശം 2005
വിവരാവകാശ ഉദ്യോഗസ്ഥരുടെ പേര് വിവരം
ക്വട്ടേഷൻ
ബന്ധപ്പെടുക
ചീഫ് ഓഫീസ്
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ഇടുക്കി
കോട്ടയം
SEE ALL
0
| ക്വട്ടേഷൻ നോട്ടീസ് | മരണാനന്തര സഹായം |
BACK
തിരിച്ചറിയൽ കാർഡ് അപ്‌ഡേഷൻ :-കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായ തൊഴിലാളികൾക്ക് ഏകീകൃത തിരിച്ചറിയൽ കാർഡിനായി AIIS സോഫ്റ്റ്‌വെയർ മുഖേന വ്യകതികത വിവരങ്ങൾ update ചെയ്യണം . ആധാർ കാർഡ് ,ബാങ്ക് പാസ്സ്‌ബുക്ക് ,പാസ്സ് പോർട്ട് size ഫോട്ടോ,മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ അതാതു ജില്ലാ ഓഫീസുകൾ മുഖേനയോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ വിവരങ്ങൾ ജൂലൈ 31-നകം update ചെയ്യേണ്ടതാണ്.
ഉത്തരവുകൾ
|
ക്വട്ടേഷൻ നോട്ടീസ്
|
60 വയസ്സ് പൂർത്തിയാകുന്നതിനു മുൻപ് കുറഞ്ഞത് 12 മാസത്തെയെങ്കിലും അംശാദായം അടച്ചതിനു ശേഷം അംഗം മരണപ്പെടുകയാണെങ്കിൽ ടിയാന്റെ നിയമപരമായ അവകാശിക്ക് 5000 /- രൂപ മരണാനന്തര സഹായം നൽകുന്നു.
അപേക്ഷ സമർപ്പിക്കേണ്ട വിധം:
മരണാനന്തര സഹായത്തിനുള്ള നിർദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർക്ക് സമർപ്പിക്കണം. അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ കൂടി ഹാജരാക്കേണ്ടതാണ്.
1 . അസ്സൽ പാസ് ബുക്ക് / ഐഡന്റിറ്റി കാർഡ്
2 . മരണ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
3 . മരണപ്പെട്ട അംഗവുമായി അപേക്ഷകക്ക് / അപേക്ഷകനുമായുള്ള ബന്ധം തെളിയിക്കുന്നതിനുള്ള രേഖകൾ