ബന്ധപ്പെടുക | കാസർഗോഡ് | BACK

2015 സെപ്തംബർ മാസം മുതൽക്കുള്ള 10 വർഷ കാലപരിധിക്കുള്ളിൽ ബോർഡിലേക്കുള്ള അംശദായം 24 മാസത്തിലധികം കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് അംശാദായ കുടിശ്ശിക പിഴ സഹിതം അടച്ച്‌ അംഗത്വം പുനഃസ്ഥാപിക്കുന്നതിനുള്ള കാല പരിധി 03.01.2026 മുതൽ 02.02.2026 വരെ ഒരു മാസത്തേക്ക് അവസാനമായി അനുവദിച്ച് പുനരുത്തരവാകുന്നു . ഇനി ഒരു അവസരം ഉണ്ടായിരിക്കുന്നതല്ല .

ചീഫ് ഓഫീസ്‌  |  തിരുവനന്തപുരം  |  കൊല്ലം  |  പത്തനംതിട്ട  |  ഇടുക്കി  |  കോട്ടയം  |  ആലപ്പുഴ  |  എറണാകുളം  |  തൃശ്ശൂർ  |  പാലക്കാട്  |  മലപ്പുറം  |  കോഴിക്കോട്  |  വയനാട്  |  കണ്ണൂർ  |  കാസർഗോഡ്  | 

ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ്,എസ്.എൻ.പാർക്ക്
അയ്യന്തോൾ, തൃശ്ശൂർ- 4,ഫോൺ:0487-2386871
ഇ-മെയിൽ : agri.worker@gmail.com
സ്റ്റേറ്റ് പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ:ശ്രീമതി സന്ധ്യ .സി
ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം.
അപ്പീൽ അധികാരി : ശ്രീമതി.ജിജി ടി .എം.,അക്കൗണ്ട്സ് ഓഫീസർ
ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം.