ക്വട്ടേഷൻ | | വിദ്യാഭ്യാസ ആനുകൂല്യ വിതരണം 2021-22 സംസ്ഥാനതല ഉദ്‌ഘാടനം | BACK

തിരിച്ചറിയൽ കാർഡ് അപ്‌ഡേഷൻ :-കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായ തൊഴിലാളികൾക്ക് ഏകീകൃത തിരിച്ചറിയൽ കാർഡിനായി AIIS സോഫ്റ്റ്‌വെയർ മുഖേന വ്യകതികത വിവരങ്ങൾ update ചെയ്യണം . ആധാർ കാർഡ് ,ബാങ്ക് പാസ്സ്‌ബുക്ക് ,പാസ്സ് പോർട്ട് size ഫോട്ടോ,മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ അതാതു ജില്ലാ ഓഫീസുകൾ മുഖേനയോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ വിവരങ്ങൾ ജൂലൈ 31-നകം update ചെയ്യേണ്ടതാണ്.