ചിത്രസഞ്ചയം | വിദ്യാഭ്യാസ ആനുകൂല്യ വിതരണം 2021-22 സംസ്ഥാനതല ഉദ്‌ഘാടനം | സർട്ടിഫിക്കറ്റ് വിതരണം | BACK

കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് 2022 വർഷത്തെ ഉന്നത വിദ്യാഭ്യാസ അവാർഡിന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുകളിൽ അപേക്ഷ സ്വീകരിക്കുന്നത് 2023 ഫെബ്രുവരി 15 വരെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസിൽ അപ്പീൽ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി ഫെബ്രുവരി 28 വരെയും ദീർഘിപ്പിക്കുന്നു.

വിദ്യാഭ്യാസ ആനുകൂല്യ വിതരണം 2021-22 സംസ്ഥാനതല ഉദ്‌ഘാടനം | 

 

 
  ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ബഹു.മന്ത്രി സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു.