ഉത്തരവുകളും അപേക്ഷകളും ആനുകൂല്യങളും | അപേക്ഷകളും ആനുകൂല്യങ്ങളും | കോവിഡ് 19 ധനസഹായ വെബ്സൈറ്റ് | BACK

കേരളം കാർഷിക തൊഴിലാളി ക്ഷേമ നിധി ബോർഡ് കോവിഡ് 19 ധനസഹായം ലഭിക്കുന്നതിന് താഴെകാണുന്ന വെബ്സൈറ്റ് വിലാസത്തിൽ അപേക്ഷിക്കുക....karshakathozhilali.org

ഉത്തരവുകൾ  |  അപേക്ഷകളും ആനുകൂല്യങ്ങളും | 

 

 
 
കേരളം കാർഷിക തൊഴിലാളി ക്ഷേമ നിധി ബോർഡ് കോവിഡ് 19 ധനസഹായം ലഭിക്കുന്നതിന് വേണ്ടിയുള്ള Web Application Form ആണ് karshakathozhilali.org. ഈ ഫോം ഉപയോഗിച്ച് എല്ലാ മെമ്പർമാർക്കും ഈ ധനസഹായത്തിനായി അപേക്ഷിക്കാവുന്നതാണ്. ഇതിലെ എല്ലാ fieldsഉം നിർബന്ധമായും പൂരിപ്പിക്കണം.
1 - ഹോം പേജിൽ രണ്ടു ബട്ടണുകൾ ഉണ്ട്. "Apply" ഈ ബട്ടൺ പുതിയ അപേക്ഷ ഫോം പൂരിപ്പിക്കുന്നതിനു വേണ്ടിയും "Search" ഈ ബട്ടൺ പൂരിപ്പിച്ച അപേക്ഷയുടെ നിജ സ്ഥിതി അറിയുന്നതിനും വേണ്ടി ആണ്.
2 - പുതിയ അപേക്ഷ പൂരിപ്പിക്കുമ്പോൾ ജില്ല, താലൂക്ക്, വില്ലേജ്, ആധാർ നമ്പർ എന്നിവ എന്നിവ ഡ്രോപ്പ്ഡൗൺ ബോക്സിൽ നിന്നും സെലക്ട് ചെയ്യണം.
3 - തൊഴിലാളിയുടെ പേര്, രെജിസ്ട്രേഷൻ നമ്പർ, മേൽവിലാസം, അംശദായം അടച്ച കാലയളവ്, ജനന തിയതി എന്നിവ ക്ഷേമനിധി പാസ്സ്‌ബുക്കിൽ ഉള്ളത് പോലെ പൂരിപ്പിക്കണം.
4 - അംശദായം അടച്ച കാലയളവ് മാസവും വർഷവും ആണ് സെലക്ട് ചെയ്യേണ്ടത്.
5 - അക്കൗണ്ട് വിവരങ്ങൾ ബാങ്ക് പാസ് ബുക്ക് പ്രകാരം യഥാക്രമം പൂരിപ്പിക്കേണ്ടതാണ്. ഐ ഫ് സ് സി കോഡിനു പുറമെ ബാങ്കിൻ്റെ പേരും ബ്രാഞ്ചിൻ്റെ പേരും നിർദ്ദിഷ്ട കോളത്തിൽ പൂരിപ്പിക്കണം.
6 - ക്ഷേമ നിധി പാസ് ബുക്കിൻ്റെ ആദ്യ പേജ്, അംശദായം അവസാനം അടച്ച പേജ്, ആധാർ കാർഡ്, ബാങ്കിൻ്റെ പാസ്ബുക്ക് എന്നിവയുടെ scan എടുത്തു "Save" ചെയ്യണം. The Size of the scanned Image should not exceed 500 kb size. Acceptable formats are JPEG, jpg & PNG
7 - മറ്റു ക്ഷേമ നിധിയിൽ അംഗത്വം ഉണ്ടോ എന്ന ചോദ്യവും മറ്റു സാമൂഹ്യ ക്ഷേമ പെൻഷനുകൾ ലഭിക്കുനുണ്ടോ എന്ന ചോദ്യവും പൂരിപ്പിക്കണം.
8 - "Search" എന്ന ബട്ടൺ വഴി നിങ്ങൾ അപേക്ഷിച്ച ഫോമിന്റെ തൽസ്ഥിതി അറിയാൻ സാധിക്കും. "Search" ഈ ബട്ടണിൽ ക്ലിക്ക് ചെയ്താൽ ആധാർ നമ്പർ, ജനന തിയതി എന്നീ വിവരങ്ങൾ കൊടുത്താൽ അപേക്ഷ ഫോമിന്റെ സ്ഥിതി അറിയാൻ സാധിക്കും.

http://karshakathozhilali.org/