ബന്ധപ്പെടുക | കാസർഗോഡ് | BACK

2024 വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിക്കുന്നു .2025 ജനുവരി 06 മുതൽ 31 വരെ ജില്ലാ ഓഫീസുകളിൽ അപേക്ഷ സ്വീകരിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്കായി ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണ് .