ഒന്നാം താൾ
അപേക്ഷകളും ആനുകൂല്യങ്ങളും
അപേക്ഷകളും ആനുകൂല്യങ്ങളും
സർക്കുലർ
കുടിശ്ശിക നിവാരണം 2025
RTI
വിവരാവകാശം -2005 ആക്ട് & സ്കീം
വിവരാവകാശ ഉദ്യോഗസ്ഥരുടെ പേര് വിവരം
ക്വട്ടേഷൻ
ബന്ധപ്പെടുക
ചീഫ് ഓഫീസ്
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ഇടുക്കി
കോട്ടയം
SEE ALL
0
സർക്കുലർ | കുടിശ്ശിക നിവാരണം 2025 |
BACK
*കുടിശ്ശിക നിവാരണം 2025* 2 വർഷത്തിൽ കൂടുതൽ കാലം അംശദായം കുടിശ്ശികയായി അംഗത്വം നഷ്ടപ്പെട്ട കഴിഞ്ഞ 10 വർഷ കാലയളവിലുള്ളവർക്ക് കുടിശ്ശിക സംഖ്യ പിഴ സഹിതം നൽകി അംഗത്വം പുനസ്ഥാപിക്കുവാൻ സാധിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണ്.**************** തിരിച്ചറിയൽ കാർഡ് അപ്‌ഡേഷൻ :-കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായ തൊഴിലാളികൾക്ക് ഏകീകൃത തിരിച്ചറിയൽ കാർഡിനായി AIIS സോഫ്റ്റ്‌വെയർ മുഖേന വ്യകതികത വിവരങ്ങൾ update ചെയ്യണം . ആധാർ കാർഡ് ,ബാങ്ക് പാസ്സ്‌ബുക്ക് ,പാസ്സ് പോർട്ട് size ഫോട്ടോ,മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ അതാതു ജില്ലാ ഓഫീസുകൾ മുഖേനയോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ വിവരങ്ങൾ ഒക്ടോബർ 31-നകം update ചെയ്യേണ്ടതാണ്.
കുടിശ്ശിക നിവാരണം 2025
|
കുടിശ്ശിക നിവാരണം സംബന്ധിച്ച്.
പരിപത്രം 2/2025
കുടിശ്ശിക നിവാരണം
കുടിശ്ശിക നിവാരണം 2025