അപേക്ഷകളും ആനുകൂല്യങ്ങളും | അപേക്ഷകളും ആനുകൂല്യങ്ങളും | മരണാനന്തര സഹായം | BACK

.

അപേക്ഷകളും ആനുകൂല്യങ്ങളും | 

 

 
  60 വയസ്സ് പൂർത്തിയാകുന്നതിനു മുൻപ് കുറഞ്ഞത് 12 മാസത്തെയെങ്കിലും അംശാദായം അടച്ചതിനു ശേഷം അംഗം മരണപ്പെടുകയാണെങ്കിൽ ടിയാന്റെ നിയമപരമായ അവകാശിക്ക് 5000 /- രൂപ മരണാനന്തര സഹായം നൽകുന്നു.

അപേക്ഷ സമർപ്പിക്കേണ്ട വിധം:


മരണാനന്തര സഹായത്തിനുള്ള നിർദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർക്ക് സമർപ്പിക്കണം. അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ കൂടി ഹാജരാക്കേണ്ടതാണ്.

1 . അസ്സൽ പാസ് ബുക്ക് / ഐഡന്റിറ്റി കാർഡ്
2 . മരണ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
3 . മരണപ്പെട്ട അംഗവുമായി അപേക്ഷകക്ക് / അപേക്ഷകനുമായുള്ള ബന്ധം തെളിയിക്കുന്നതിനുള്ള രേഖകൾ