അപേക്ഷകളും ആനുകൂല്യങ്ങളും | അപേക്ഷകളും ആനുകൂല്യങ്ങളും | വിവാഹ ധനസഹായ പദ്ധതി | BACK

.

അപേക്ഷകളും ആനുകൂല്യങ്ങളും | 

 

 
  വിവാഹ ധനസഹായ പദ്ധതി കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ പെണ്മക്കൾക്കും അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്കും വിവാഹ ധനസഹായമായി 5000 രൂപ നൽകുന്ന പദ്ധതിയാണ് ഇത്.